1. detonation

    ♪ ഡെറ്റനേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഫോടനം, ഉഗസ്ഫോടനം, പൊട്ടിത്തെറി, വിസ്ഫോടം, സംസ്ഫോടം
  2. detonate

    ♪ ഡെറ്റനേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പൊട്ടിത്തെറിക്കുക, ഭയങ്കരശബ്ദത്തോടെ പൊട്ടിത്തെറിക്കുക, സ്ഫോടനം നടക്കുക, സ്ഫുടിക്കുക, പൊട്ടുക
    3. സ്ഫോടനം നടത്തുക, പൊട്ടിത്തെറിക്കാനിടയാക്കുക, വെടിവച്ചു പൊട്ടിക്കുക, സ്ഫോടനം ഉണ്ടാക്കുക, പൊട്ടിച്ചുതകർക്കുക
  3. detonator

    ♪ ഡെറ്റനേറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ബോംബ് മുതലായവയെ പൊട്ടിത്തെറിപ്പിക്കുന്നതിനുള്ള സംവിധാനം
    3. പൊട്ടിത്തെറിക്കുന്ന വസ്തു
    4. സ്ഫോടകവസ്തു, ബോംബ് മുതലായവയിലെ പൊട്ടിത്തെറിപ്പിക്കുന്നതിനുള്ള സംവിധാനം
    5. സ്ഫോടകവസ്തു

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക