അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
detract
♪ ഡിട്രാക്ട്
src:ekkurup
verb (ക്രിയ)
മതിപ്പുകുറയ്ക്കുക, വിലയിടിക്കുക, തള്ളിപ്പറയുക, നിസ്സാരവൽക്കരിക്കുക, താഴ്ത്തിക്കെട്ടുക
ശ്രദ്ധ തിരിക്കുക, തിരിപ്പിക്കുക, വ്യതിചലിപ്പിക്കുക, നേർവഴിയിൽ നിന്നു തിരിച്ചുവിടുക, മനസ്സുതെറ്റിക്കുക
detraction
♪ ഡിട്രാക്ഷൻ
src:crowd
verb (ക്രിയ)
വിലയിടിക്കൽ
അപവദിക്കൽ
detract from
♪ ഡിട്രാക്ട് ഫ്രം
src:ekkurup
verb (ക്രിയ)
കെടുത്തുക, താറുമാറാക്കുക, വികലമാക്കുക, വികലീകരിക്കുക, കോട്ടം വരുത്തുക
അപകർഷപ്പെടുത്തുക, ലഘുത്വം വരുത്തുക, വിലകുറയ്ക്കുക, മതിപ്പുകുറയ്ക്കുക, വിലയിടിച്ചുകാണിക്കുക
നിസ്സാരമാക്കി പറയുക, തുച്ഛീകരിക്കുക, കൊച്ചാക്കുക, താഴ്ത്തിക്കാണിക്കുക, നിസ്സാരമാക്കിക്കാണിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക