1. detraction

    ♪ ഡിട്രാക്ഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിലയിടിക്കൽ
    3. അപവദിക്കൽ
  2. detract

    ♪ ഡിട്രാക്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മതിപ്പുകുറയ്ക്കുക, വിലയിടിക്കുക, തള്ളിപ്പറയുക, നിസ്സാരവൽക്കരിക്കുക, താഴ്ത്തിക്കെട്ടുക
    3. ശ്രദ്ധ തിരിക്കുക, തിരിപ്പിക്കുക, വ്യതിചലിപ്പിക്കുക, നേർവഴിയിൽ നിന്നു തിരിച്ചുവിടുക, മനസ്സുതെറ്റിക്കുക
  3. detract from

    ♪ ഡിട്രാക്ട് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെടുത്തുക, താറുമാറാക്കുക, വികലമാക്കുക, വികലീകരിക്കുക, കോട്ടം വരുത്തുക
    3. അപകർഷപ്പെടുത്തുക, ലഘുത്വം വരുത്തുക, വിലകുറയ്ക്കുക, മതിപ്പുകുറയ്ക്കുക, വിലയിടിച്ചുകാണിക്കുക
    4. നിസ്സാരമാക്കി പറയുക, തുച്ഛീകരിക്കുക, കൊച്ചാക്കുക, താഴ്ത്തിക്കാണിക്കുക, നിസ്സാരമാക്കിക്കാണിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക