- adjective (വിശേഷണം)
കോട്ടം വരുത്തുന്ന, ഹാനികര, അപായകരം, മാരകഫലമുളവാക്കുന്ന, ഉപദ്രവകരമായ
- preposition (ഗതി)
എതിരായി, പ്രതികൂലമായി, ദോഷകരം, അനനുകൂലത, ഹാനികരം
- verb (ക്രിയ)
അപകടത്തിലാക്കുക, അപകടപ്പെടുത്തുക, ആപത്തിൽപെടുത്തുക, അകപ്പെടുത്തുക, കുഴപ്പത്തിലാക്കുക
സമരം ചെയ്ക, എതിർക്കുക, എതിർത്തു പ്രവർത്തിക്കുക, എതിർപ്രവർത്തനം നടത്തുക, തടസ്സപ്പെടുത്തുക
കോട്ടംതട്ടിക്കുക, ചേതപ്പെടുത്തുക, കേടുവരുത്തുക, ഹാനികരമാകുക, ദോഷം ചെയ്യുക
പരുക്കേല്‍പ്പിക്കുക, പോറലേല്പിക്കുക, ഹാനിവരുത്തുക, കേടുവരുത്തുക, നാശം ചെയ്യുക