- phrasal verb (പ്രയോഗം)
പ്രേമത്തിലാവുക, ഒരാളിൽ പ്രത്യേക പ്രേമം വിശേഷിച്ചു ലെെഗികച്ചുവയുള്ളത് തോന്നുക, പ്രണയത്തിലേർപ്പെടുക, പ്രേമബദ്ധമാകുക, മോഹാവേശിതമാകുക
- phrase (പ്രയോഗം)
ഹൃദയം അപഹരിക്കപ്പെടുക, പ്രേമബന്ധത്തിൽപ്പെടുക, പ്രേമബന്ധം സ്ഥാപിക്കുക, ഹൃദയത്തിൽ കുടിയിരുത്മത്തുക, പ്രേമത്തിലാകുക