1. maximum development

    ♪ മാക്സിമം ഡെവലപ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പരമാവധിവികാസം
  2. development status

    ♪ ഡിവലപ്പ്മെന്റ് സ്റ്റാറ്റസ്
    src:crowdShare screenshot
    1. noun (നാമം)
    2. വികാസനില
  3. sustainable development

    ♪ സസ്റ്റെയിനബിൾ ഡിവലപ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സുസ്ഥിര വികസനം
  4. well-developed

    ♪ വെൽ-ഡവലപ്പ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നന്നായി വികസിച്ച
  5. dairy development

    ♪ ഡെയറി ഡെവലപ്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷീരവികസനം
  6. develop

    ♪ ഡിവലപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വികസിക്കുക, വികാസം കൊള്ളുക, ഉന്മിഷിക്കുക, വളരുക, സ്ഫാരീഭവിക്കുക
    3. വികസിപ്പിക്കുക, വികസിപ്പിച്ചെടുക്കുക, ആരംഭിക്കുക, തുടക്കമിടുക, പ്രവർത്തനം ആരംഭിപ്പിക്കുക
    4. വികസിപ്പിക്ക, വികസിപ്പിച്ചെടുക്കുക, വികസ്വരമാക്കുക, വിസ്തൃതമാക്കുക, വിടുക്കുക
    5. ആരംഭിക്കുക, തുടങ്ങുക, ഉത്ഭവിക്കുക, ആവിർഭവിക്കുക, പ്രത്യക്ഷപ്പെടുക
    6. അസുഖം തോന്നുക, ഞെറുകുക, രോഗം ബാധിക്കുക, അരുതാതാകുക, രോഗം പിടിപെടുക
  7. development

    ♪ ഡിവലപ്പ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വികാസം, വികസനം, പരിണാമം, പരിണതി, വളർമ്മ
    3. രൂപീകരണം, രൂപീകരിക്കൽ, സ്ഥാപനം, കല്പനം, രൂപം കൊടുക്കൽ
    4. സംഭവവികാസം, സംഭവം, അനിഷ്ടസംഭവം, നാടകീയസംഭവവികാസം, ആകസ്മികസംഭവം
    5. വസ്തു, ഭൂമി, സ്ഥലം, കെട്ടിടസമുച്ചയം, പാർപ്പിടസമുച്ചയം
  8. developed

    ♪ ഡിവലപ്പ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംസ്കാരമുള്ള, സംസ്കാരസമ്പന്നമായ, മര്യാദയുള്ള, സുനീത, പെരുമാറ്റമര്യാദയുള്ള
    3. ബോധോദയം ഉണ്ടായ, പ്രബോധോദയം വന്ന, പ്രബുദ്ധതയുള്ള, ജ്ഞാനോദോയമുണ്ടായ, ബുദ്ധ
  9. human development

    ♪ ഹ്യൂമൻ ഡെവലപ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംസ്കാരം, മാനവികപുരോഗതി, നാഗരികത, നാഗരികം, നദീതടസംസ്കാരം
  10. recently developed

    ♪ രിസന്റ്ലി ഡെവലപ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നയാ, പുതു, പുതിയ, നവീനമായ, നവമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക