1. deviant

    ♪ ഡീവിയന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്രമവിരുദ്ധമായ, അംഗീകൃതരീതിയിൽനിന്നു വ്യതിചലിച്ച, വഴി തെറ്റിയ, സാധാരണ രീതിയിൽനിന്നു മാറിയുള്ള, പ്രകൃതഭ്രംശം വന്ന
    1. noun (നാമം)
    2. കുമാർഗ്ഗചാരി, സ്വതന്ത്രചിന്താഗതിക്കാരൻ, വിചിത്രവ്യക്തി, അംഗീകൃതസംമ്പ്രദായങ്ങളനുസരിച്ചു നടക്കാത്തവൻ, മാമൂലോ ആചാരങ്ങളോ അനുസരിക്കാത്തവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക