1. deviate

    ♪ ഡീവിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യതിചലിക്കുക, തെറ്റായ വഴി പോകുക, വഴിതെറ്റിപ്പോകുക, നേർവഴി തെറ്റുക, വ്യത്യസ്തദിശയിൽ പോകുക
  2. deviation

    ♪ ഡീവിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യതിയാനം, വ്യതിചലനം, വിചലനം, ഭ്രമണം, വഴിതെറ്റൽ
  3. standard deviation

    ♪ സ്റ്റാൻഡേഡ് ഡീവിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാമാണിക വ്യതിചലനം
  4. deviate from

    ♪ ഡീവിയേറ്റ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യത്യാസപ്പെടുക, വ്യത്യാസമുള്ളതാകുക, ഭിന്നമാകുക, ഭിന്നിക്കുക, ഭേദിക്കുക
    3. വഴിപിരിയുക, വഴി പിരിഞ്ഞുപോകുക, ഒന്നിലധികമായി വേർപെട്ടു മാറുക, പലവഴിക്കും തിരിയുക, വ്യതിചലിക്കുക
  5. deviating

    ♪ ഡീവിയേറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വഴി തെറ്റുന്ന, വ്യതിചലിച്ച, വ്യതിചലനമുള്ള, വിചലനമുള്ള, ഭ്രംശിക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക