- noun (നാമം)
വളരെ പഴയ കമ്പ്യൂട്ടറിൻ പറയുന്ന പേർ
- noun (നാമം)
- noun (നാമം)
ഗർഭധാരണത്തെ തടയുന്നതിനായി ഗർഭപാത്രത്തിനുള്ളിൽ കടത്തി വയ്ക്കുന്ന വസ്തു
- noun (നാമം)
ഡാറ്റ ശേഖരിച്ചുവെക്കുന്നതിനുള്ള ഉപകരണം
- noun (നാമം)
താക്കോൽ, താഴക്കോൽ, താഴ്ക്കോൽ, ചാവി, കുഞ്ചിക
- noun (നാമം)
രോഗനിവാരകം, രോഗനിരോധം, നിവാരണൗഷധം, രോഗപ്രതിരോധൗഷധം, രോഗനിവാരണൗഷധം
- noun (നാമം)
സുരക്ഷാഉപാധി, സംരക്ഷണോപാധി, ഹെൽമെറ്റ്, ശീർഷണ്യം, ശീർഷരക്ഷ
- noun (നാമം)
ബോംബ്, ആഗ്നേയക്ഷേപിണി, സ്ഫോടകം, തീക്കുടുക്ക, ഭംഭരാസ്ത്രം
ബോംബ്, അഗ്നിഗോളകാസ്ത്രം, സ്ഫോടകവസ്തു, നാടൻബോംബ്, പൊട്ടിത്തെറിക്കുന്ന സാധനം
തീക്കുടുക്ക, സ്ഫോടനവസ്തു, സ്ഫോടനബോംബ്, നാടൻബോംബ്, തീപ്പിടുത്തത്തിനിടയാക്കുന്ന ബോബ്
- noun (നാമം)
ശ്രവണസഹായി, രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി മറച്ചുവച്ച മെെക്രോഫോൺ, സംഭാഷണം ചോർത്തിയെടുക്കുന്നതിനു ഗോപ്യമായി ഘടിപ്പിച്ച ഉപകരണം, സൂക്ഷ്മലേഖനയന്ത്രം, നാദവികാസിനി
വിവരം ചോർത്താനുള്ള ഇലക്ട്രോണിക് സംവിധാനം, രഹസ്യങ്ങൾ ചോർത്തിയെടുക്കുന്നതിനായി മറച്ചുവച്ച മെെക്രോഫോൺ, സംഭാഷണം ചോർത്തിയെടുക്കുന്നതിനു ഗോപ്യമായി ഘടിപ്പിച്ച ഉപകരണം, സൂക്ഷ്മലേഖനയന്ത്രം, ഒളിക്യാമറ