1. Devil

    ♪ ഡെവൽ
    1. -
    2. ചെറ്റത്തരം
    3. ദുർഭൂതം
    4. പിശാച്
    5. പരമദുഷ്ടൻ
    1. നാമം
    2. ചെകുത്താൻ
    3. കുഴപ്പക്കാരൻ
    4. രാക്ഷസൻ
    5. വേതാളം
    1. ക്രിയ
    2. മസാലക്കൂട്ട് ചേർത്ത് മാംസം പാചകം ചെയ്യുക
    3. ഭൃത്യവേല ചെയ്യുക
    4. താഴ്ന്ന തരം പണി ചെയ്യുക
  2. Sea-devil

    1. നാമം
    2. തിരണ്ടി
  3. Devilment

    1. നാമം
    2. കൗടില്യം
    3. പൈശാചിക പ്രവൃത്തി
    4. ദുർമന്ത്രവാദം
    1. ക്രിയ
    2. നശിപ്പിക്കുക
  4. Devil-dance

    1. നാമം
    2. പൈശാചിക നൃത്തം
  5. Printers devil

    ♪ പ്രിൻറ്റർസ് ഡെവൽ
    1. -
    2. അച്ചടിയിൽ വരുന്ന തെറ്റ്
    1. നാമം
    2. പുത്തൽ അച്ചുപതിക്കാരൻ
  6. Devil-may care

    1. വിശേഷണം
    2. കൂസലില്ലാത്ത
  7. Devil's advocate

    ♪ ഡെവൽസ് ആഡ്വകറ്റ്
    1. നാമം
    2. ഒരു വാഗ്വാദത്തിൽ സത്യത്തെ അപഗ്രഥിക്കാൻ അനിവാര്യമല്ലാത്ത അല്ലെങ്കിൽ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാൾ
  8. The devils tattoo

    ♪ ത ഡെവൽസ് റ്റാറ്റൂ
    1. നാമം
    2. അക്ഷമമൂലമോ അനന്യമനസ്കനായിട്ടോ മേശമേലും മറ്റും താളം പിടിക്കൽ
  9. Limb of the devil

    ♪ ലിമ് ഓഫ് ത ഡെവൽ
    1. നാമം
    2. വികൃതിക്കുട്ടി
  10. Be the devils advocate

    ♪ ബി ത ഡെവൽസ് ആഡ്വകറ്റ്
    1. ക്രിയ
    2. വിമർശനത്തിനുവേണ്ടിമാത്രമായി കുറ്റവും കുറവും കണ്ടെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക