1. devilment

    ♪ ഡെവിൾമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുസൃതി, കുഴപ്പത്തിൽ കലാശിക്കുന്ന കുസൃതിത്തരം, വികൃതിത്തരം, തല്ലുകൊള്ളിത്തരം, അധികപ്രസംഗം
  2. printers devil

    ♪ പ്രിന്റേഴ്സ് ഡെവിൾ
    src:crowdShare screenshot
    1. noun (നാമം)
    2. പുത്തൽ അച്ചുപതിക്കാരൻ
  3. devil

    ♪ ഡെവിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിശാച്, ചെകുത്താൻ, ചെകിത്താൻ, സാത്താൻ, ചെയിത്താൻ
    3. പിശാച്, സാത്താൻ, മാംസപൻ, ബുത്ത്, ബുദ്ദ്
    4. പിശാച്, മൃഗം, ദുഷ്ടമൃഗം, ജന്തു, മനുഷ്യമൃഗം
    5. പോക്കിരി, തെമ്മാടി, കഴുവേറി, ആഭാസൻ, മർക്കടം
    6. പിശാച്, നികൃഷ്ടൻ, ഭാഗ്യഹീനൻ, മാറ്റി, നിർഭാഗ്യൻ
  4. devil-may-care

    ♪ ഡെവിൾ-മേ-കെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂസലില്ലാത്ത, അപകടഭീതിയില്ലാത്ത, ഒന്നും വകവയ്ക്കാത്ത, അത്യന്തസാഹസികതയുള്ള, പ്രമത്തനായ
  5. devil-dance

    ♪ ഡെവിൾ-ഡാൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പൈശാചിക നൃത്തം
  6. sell one's soul to the devil

    ♪ സെൽ വൺസ് സോൾ ടു ദ ഡെവിൾ
    src:crowdShare screenshot
    1. idiom (ശൈലി)
    2. പണത്തിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടി തെറ്റു ചെയ്യുക
  7. devil's advocate

    ♪ ഡെവിൾസ് അഡ്വക്കേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വാഗ്വാദത്തിൽ സത്യത്തെ അപഗ്രഥിക്കാൻ അനിവാര്യമല്ലാത്ത അല്ലെങ്കിൽ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാൾ
  8. a devil kept under control by siva

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ശിവന്റെ നിയന്ത്രണത്തിലുള്ള ഒരു ദുർമ്മൂർത്തി
  9. devil's tattoo

    ♪ ഡെവിൾസ് ടാറ്റൂ
    src:crowdShare screenshot
    1. idiom (ശൈലി)
    2. അക്ഷമമൂലമോ അനന്യമനസ്കനായിട്ടോ മേശമേലും മറ്റും താളം പിടിക്കൽ
  10. sea-devil

    ♪ സീ ഡെവിൾ
    src:crowdShare screenshot
    1. noun (നാമം)
    2. തിരണ്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക