1. devious

    ♪ ഡീവിയസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുടിലമായ, വളഞ്ഞ, വക്രമായ, വഞ്ചനയുള്ള, സ്ഥഗ
    3. കുടിലഗാമിയായ, വക്രഗതിയായ, വളവുള്ള, വളഞ്ഞുതിരിഞ്ഞ, നേരേയുള്ളതല്ലാത്ത
  2. deviousness

    ♪ ഡീവിയസ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാപട്യം, വഞ്ചിക്കുന്ന പെരുമാറ്റം, സൂത്രം, കൗശലം, സൂത്രോപായം
    3. ചതി, കള്ളത്തർക്കം, കള്ളപ്പണി, കള്ളത്തെളിവു നല്കൽ, ചതുരായം
    4. സൂത്രം, അടവ്, തട്ടിപ്പ്, തന്ത്രം, കുടിലത
    5. സൂത്രം, സൂത്രവേല, കൗശലം, വ്യപദേശം, പിരട്ട്
    6. തട്ടിപ്പ്, ചതി, ചതിവ്, ചോരധർമ്മം, അവഹിത്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക