1. devise

    ♪ ഡിവൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിരൂപിക്കുക, ഉപായം നിരൂപിക്കുക, ആസൂത്രണം ചെയ്ക, പദ്ധതിയിടുക, മനസ്സിൽ രൂപം നൽകുക
  2. devised

    ♪ ഡിവൈസ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആസൂത്രിതമായ
  3. devising

    ♪ ഡിവൈസിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കണ്ടുപിടിത്തം, പുതുകണ്ടുപിടിത്തം, പുത്തൻ കണ്ടുപിടിത്തം, ഉപജ്ഞ, ഉപജ്ഞാനം
    3. തയ്യാറെടുപ്പ്, തയ്യാറിപ്പ്, തയ്യാറാകൽ, മുന്നൊരുക്കം, ഉപാകരണം
    4. കണ്ടുപിടിത്തം, ഉപജ്ഞ, ഉപജ്ഞാനം, പുതുതായി കണ്ടുപിടിക്കൽ, ആദ്യമായി കണ്ടെത്തൽ
  4. be devised

    ♪ ബീ ഡിവൈസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനന്തരാവകാശമായിലഭിക്കുക, പിൻതുടർച്ചാവകാശമായി ലഭിച്ചക, പാരമ്പര്യവശാൽ ലഭിക്കുക, പാരമ്പര്യവശാൽ അനുഭവിക്കുക, അവകാശിയായിത്തീരുക
  5. deviser

    ♪ ഡിവൈസർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിർമ്മാതാവ്, കെട്ടിട നിർമ്മാതാവ്, ദാരു, ശില്പി, രചകൻ
    3. സ്രഷ്ടാവ്, സൃഷ്ടികർത്താവ്, സൃഷ്ടി, ആദികരൻ, ആദികർത്താവ്
    4. രൂപശില്പി, കലാശില്പസംവിധായകൻ, ആലേഖകൻ, സ്രഷ്ടാവ്, കർത്താ
    5. കണ്ടുപിടിത്തക്കാരൻ, കണ്ടുപിടിച്ചവൻ, പ്രകാശകൻ, കണ്ടുപിടിക്കുന്നവൻ, ആദ്യമായി കണ്ടെത്തിയവൻ
    6. കർത്താവ്, കർത്ത്രി, ഹേതുഭൂതൻ, കാരണഭൂതൻ, പ്രതിഷ്ഠാപകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക