1. devote oneself

    ♪ ഡിവോട്ട് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ശുഷ്കാന്തിയോടെ പ്രവർത്തിക്കുക, ജാഗ്രതയോടെ പ്രവർത്തിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക, കഠിനാദ്ധ്വാനം ചെയ്യുക
    1. phrase (പ്രയോഗം)
    2. ജീവൻകൊടുക്കുക, ജീവിതം സമർപ്പിക്കുക, ആത്മസമർപ്പണം ചെയ്യുക, സ്വയം സമർപ്പിക്കുക, സ്വയം സമർപ്പണം ചെയ്യുക
  2. devote oneself to

    ♪ ഡിവോട്ട് വൺസെൽഫ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധ കേന്ദ്രീകരിക്കുക, ശ്രദ്ധകൊടുക്കുക, ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിക്കുക, ദൃഷ്ടികേന്ദ്രമുറപ്പിക്കുക, മനസ്സുചെലുത്തുക
    3. മല്ലിടുക, കെട്ടിമറിയുക, നേരിടുക, കെെകാര്യം ചെയ്യുക, വ്യവഹരിക്കുക
    4. അഭിസംബോധന ചെയ്യുക, കെെകാര്യം ചെയ്യുക, ഒരുമ്പെടുക, തുനിയുക, ഏറ്റെടുക്കുക
    5. ചെയ്തു തുടങ്ങുക, ആരംഭിക്കുക, കൈകാര്യം ചെയ്യുക, കഠിനാദ്ധ്വാനം ചെയ്യുക, മനസ്സുവയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക