1. devour

    ♪ ഡിവൗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാരിവിഴുങ്ങുക, അത്യാഗ്രഹത്തോടുകൂടി വാരിവാരി വിഴുങ്ങുക, ആർത്തികാട്ടുക, ക്ഷുധാർത്തി കാട്ടുക, അത്യാർത്തിയോടെ ഭക്ഷിക്കുക
    3. ഭക്ഷിക്കുക, വിഴുങ്ങുക, ഗ്രസിക്കുക, വിഴുങ്ങിക്കളയുക, മൂടിക്കളയുക
    4. ഗ്രസിക്കുക, ബാധിക്കുക, പീഡിപ്പിക്കുക, സന്തതിപ്പിക്കുക, ഉപദ്രവിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക