1. sun-dew

    ♪ സൺ-ഡ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാണികളെ ഭക്ഷിക്കുന്ന ഒരു സസ്യം
  2. dew claw

    ♪ ഡ്യൂ ക്ലോ
    src:crowdShare screenshot
    1. noun (നാമം)
    2. സിംഹത്തിണ്റ്റെയും പുലിയുടെയുമൊക്കെ ഒളിപ്പിച്ചു വയ്ക്കുന്ന ഒറ്റനഖം
  3. honey-dew

    ♪ ഹണി-ഡ്യൂ
    src:crowdShare screenshot
    1. noun (നാമം)
    2. വേനലിൽ ചില ചെടികളുടെ ഇലകളിൽ കാണുന്ന തേൻതുള്ളി
  4. dew sweeper

    ♪ ഡ്യൂ സ്വീപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. അതിരാവിലെ ഗോൾഫ് കളിക്കുന്നയാൾ
  5. dew

    ♪ ഡ്യൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഈ‍ർപ്പം, നപ്പ്, നന, നവ്, ഈ‍ർ
    3. ഈ‍ർപ്പം, നപ്പ്, നന, നവ്, ഈ‍ർ
    4. നനവ്, മഴ, ചാറ്റമഴ, വാരിധാര, മഴച്ചാറ്റൽ
    1. verb (ക്രിയ)
    2. നനവു വരുത്തുക, ഈ‍ർപ്പമുണ്ടാക്കുക, ഈ‍ർപ്പം വരുത്തുക, ആർദ്രീകരിക്കുക, ഈ‍ർപ്പം പിടിപ്പിക്കുക
    3. നനവു വരുത്തുക, ഈ‍ർപ്പമുണ്ടാക്കുക, ഈ‍ർപ്പം വരുത്തുക, ആർദ്രീകരിക്കുക, ഈ‍ർപ്പം പിടിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക