1. dewy

    ♪ ഡ്യൂയി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നനവുള്ള, നനഞ്ഞ, ഈറനായ, ഈര, ഓതൻ
  2. dewy-eyed

    ♪ ഡ്യൂയി-ഐഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗൃഹാതുര, ഗതകാലസുഖസ്മരണയുള്ള, നഷ്ടബോധമുള്ള, ഗൃഹാതുരത്വമുള്ള, ഗൃഹാതുരത്വമുണ്ടാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക