1. dexter

    ♪ ഡെക്സ്റ്റർ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വലതുഭാഗത്തുള്ള
  2. dexterity

    ♪ ഡെക്സ്റ്റെറിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. നിപുണത, നെെപുണം, നെെപുണി, ദക്ഷം, ദക്ഷത
    3. സാമർത്ഥ്യം, കുശാഗ്രബുദ്ധി, കൂർമ്മബുദ്ധി, ബുദ്ധിവെെഭവം, ബുദ്ധിചാതുര്യം
  3. dexterous

    ♪ ഡെക്സ്റ്ററസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുശലം, നിപുണം, നിപുണ, പടു, ചാതുര്യമുള്ള
    3. സാമർത്ഥ്യമുള്ള, തന്ത്രമുള്ള, കൗശലമുള്ള, കുശാഗ്രബുദ്ധിയായ, നിർമ്മാണകൗശലമുള്ള
  4. dexterous woman

    ♪ ഡെക്സ്റ്ററസ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. സൂത്രശാലിയും നിപുണയുമായ സ്ത്രീ
  5. dexterous person

    ♪ ഡെക്സ്റ്ററസ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. നിപുണൻ
    3. കുശലൻ
  6. dexter-ous

    ♪ ഡെക്സ്റ്റർ-അസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദഗ്ദ്ധമായ, സമർത്ഥ, അഭ്യാസം തികഞ്ഞ, കൃതി, സാമർത്ഥ്യമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക