1. diabolical, diabolic

    ♪ ഡയബോളിക്കൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പെെശാചിക, പെെശാച, അതിദുഷ്ടമായ, ചെകുത്താനെപ്പോലെയുള്ള, നൃശംസ്യ
    3. വളരെ ചീത്തയായ, മഹാമോശമായ, അതിദുഷ്ടം, അത്യന്തം ദുഷിച്ച, വിപ്രദുഷ്ട
    4. അത്യന്ത, കടുത്ത, തീവ്ര, അങ്ങേയറ്റത്തുള്ള, അധികമായ
  2. diabolically vindictive

    ♪ ഡയബോളിക്കലി വിൻഡിക്ടീവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പൈശാചികമായ പ്രതികാരവാഞ്ചയുള്ള
  3. diabolism

    ♪ ഡയബോളിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗുപ്തവിദ്യ, മാന്ത്രികവിദ്യ, മാന്ത്രികത, മന്ത്രവാദം, ദുർമന്ത്രവാദം
  4. diabolically

    ♪ ഡയബോളിക്കലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മഹാമോശമായി, നൃശംസമായി, അതിക്രമമായി, വളരെ മോശപ്പെട്ട രീതിയിൽ, തീരെ മോശമായി
    3. ഭയങ്കരമായി, ദാരുണമായി, അങ്ങേയറ്റം, വളരെചീത്തയായി, വല്ലാതെ
    4. വളരെ മോശമായി, അങ്ങേയറ്റം മോശമായി, വളരെ ചീത്തയായി, മഹാമോശമായി, വളരെമോശപ്പെട്ട രീതിയിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക