അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
diagnosis
♪ ഡയഗ്നോസിസ്
src:ekkurup
noun (നാമം)
രോഗനിർണ്ണയം, ലക്ഷണങ്ങൾകൊണ്ടു രോഗം നിർണ്ണയിക്കൽ, തിരിച്ചറിയൽ, കണ്ടുപിടിക്കൽ, കള്ളം കണ്ടുപിടിക്കൽ
നിർണ്ണയനം, വിദഗ്ദ്ധന്റെ സുചിന്തിതാഭിപ്രായം, വിധി, തീർപ്പ്, അപരാധനിർണ്ണയം
problem diagnosis
♪ പ്രോബ്ലം ഡയഗ്നോസിസ്
src:crowd
noun (നാമം)
കമ്പ്യൂട്ടറിന്റെ ഹാർഡ്വെയർ സംബന്ധവും സോഫ്ട്വെയർ സംബന്ധവുമായ തകരാറുകൾ കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക