1. Diamonds

    ♪ ഡൈമൻഡ്സ്
    1. നാമം
    2. വജ്രങ്ങൾ
  2. Diamond jubilee

    ♪ ഡൈമൻഡ് ജൂബലി
    1. നാമം
    2. വജ്രജൂബിലി
    3. 60ാം വാർഷികാഘോഷം
    4. വജ്റജൂബിലി
    5. 60വാർഷികോത്സനം
  3. Diamond

    ♪ ഡൈമൻഡ്
    1. വിശേഷണം
    2. വൈരം പതിച്ച
    3. വജ്രനിർമ്മിതമായ
    4. തുല്യചതുർഭജാകൃതിയായ
    5. രത്നം
    1. നാമം
    2. വൈരക്കല്ൽ
    3. വജ്രം
    4. ചതുർഭുജം
    5. മണി
    6. ചീട്ടുകളിയിലുപയോഗിക്കുന്ന ചുവന്ന ഡൈമണ്ട്പുള്ളികളുള്ള ചീട്ട്
    7. വൈരക്കല്ല്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക