1. diaphragm

    ♪ ഡയഫ്രം
    src:crowdShare screenshot
    1. noun (നാമം)
    2. ഛായാലേഖനപ്പെട്ടിയുടെ കണ്ണാടിക്കു വയ്ക്കുന്ന മറ
    3. യന്ത്രാപകരണത്തിന്റെ ഭാഗങ്ങളെ വേർതിരിക്കുന്ന യന്ത്രത്തകിട്
    4. ഉരോദരഭിത്തി
    5. ദൂരശ്രവണയന്ത്രത്തിന്റെ കവാടച്ചില്ല്
    6. സസ്തനജീവികളുടെ ഉദരവും ശ്വാസകോശവും തമ്മിൽ വേർതിരിക്കുന്ന ഭിത്തി (മാംസപേശി)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക