1. dice

    ♪ ഡൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഷണിക്കുക, കഷ്ണിക്കുക, മുറിക്കുക, ഛേദിക്കുക, കണ്ടിക്കുക
    3. നുറുക്കുക, നുണുക്കുക, കൊത്തിയരിയുക, കഷണിക്കുക, കഷ്ണിക്കുക
    4. മുറിക്കുക, നുറുങ്ങുകളാക്കുക, വെട്ടിമുറിക്കുക, കോടാലിവയ്ക്കുക, അരക്കുക
  2. dice with

    ♪ ഡൈസ് വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചൂതുകളിക്കുക, സാഹസം ചെയ്യുക, സ്വന്തം പ്രവൃത്തികൊണ്ട് ആപത്തു ക്ഷണിച്ചുവരുത്തുക, അപകടകരമായ കാര്യത്തിലേർപ്പെടുക, അപകടസാദ്ധ്യതകൾ ഏറ്റെടുക്കുക
  3. throw dice

    ♪ ത്രോ ഡൈസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക