1. diddle out of

    ♪ ഡിഡിൾ ഔട്ട് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കബളിപ്പിക്കുക, ചതിച്ച് തട്ടിയെടുക്കുക, എറ്റിയെടുക്ക, ചോറു മുട്ടിക്കുക, നഷ്ടപ്പെടുത്തുക
  2. diddle

    ♪ ഡിഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഞ്ചന, കബളിപ്പിക്കൽ, ധനാപഹരണം, പണം പിടുങ്ങൽ, തട്ടിപ്പ്
    3. കബളിപ്പിക്കൽ, ധനാപഹരണം, പണം പിടുങ്ങൽ, തട്ടിപ്പ്, കള്ളത്തരം
    4. തട്ടിപ്പ്, വെട്ടിപ്പ്, അഴിമതി, തട്ടിപ്പുകേസ്, കുംഭകോണം
    5. വെട്ടിപ്പ്, തട്ടിപ്പ്, വെട്ടിക്കൽ, കുംഭകോണം, അഴിമതി
    1. phrasal verb (പ്രയോഗം)
    2. നുണപറഞ്ഞു വിശ്വസിപ്പിക്കുക, കണ്ണിൽ പൊടിയിടുക, കണ്ണുകെട്ടുക, കണ്ണുപൊത്തുക, കണ്ണിൽ മണ്ണിടുക
    1. verb (ക്രിയ)
    2. വഞ്ചിക്കുക, ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക
    3. കബളിപ്പിക്കുക, ചതിക്കുക, പറ്റിക്കുക, വഞ്ചിക്കുക, നയവഞ്ചനചെയ്യുക
    4. വഞ്ചിച്ചു പണം പിടുങ്ങുക, വഞ്ചിച്ചു പണം പിടുങ്ങുക. കബളിപ്പിച്ചു പണം തട്ടുക, ചതിക്കുക, വഞ്ചിക്കുക, ചുങ്കിക്കുക
    5. വിഡ്ഢിയാക്കുക, മഠയനാക്കുക, മകനാക്കുക, കബളിപ്പിക്കുക, വഞ്ചിക്കുക
    6. വഞ്ചിക്കുക, കബളിപ്പിക്കുക, വഴിതെറ്റിക്കുക, വഞ്ചനചെയ്യുക, നയവഞ്ചനചെയ്യുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക