അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
die away
♪ ഡൈ അവേ,ഡൈ അവേ
src:ekkurup
phrasal verb (പ്രയോഗം)
മങ്ങുക, വാടിപ്പോകുക, അവ്യക്തമാകുക, വാടുക, നിറംമങ്ങുക
verb (ക്രിയ)
കുറഞ്ഞുകുറഞ്ഞ് ഇല്ലാതാകുക, ഒടുവിൽ ഒന്നും ശേഷിക്കാത്ത തരത്തിൽ ക്രമേണ കുറഞ്ഞുവരുക, തേഞ്ഞുമാഞ്ഞു പോകുക, കുറഞ്ഞുകുറഞ്ഞു വരുക, അലസിപ്പോവുക
കുറയുക, ചുരുങ്ങുക, ചെറുതാവുക, ലഘുവാകുക, ക്ഷയിക്കുക
കുറയ്ക്കുക, ലഘുവാക്കുക, കുറവുവരുത്തുക, അല്പീകരിക്കുക, മിതമാക്കുക
മങ്ങുക, മായുക, ക്ഷയിക്കുക, ഇറങ്ങുക, വാടുക
നശിക്കുക, നാശമടയുക, നിലയ്ക്കുക, അവസാനിക്കുക, അസ്തമിക്കുക
dying away
♪ ഡൈയിങ് അവേ
src:ekkurup
noun (നാമം)
ശമനം, ശമഥം, പ്രശാന്തി, കുറവ്, ന്യുനീകരണം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക