1. die like flies

    ♪ ഡൈ ലൈക് ഫ്ലൈസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. മരിച്ച് വീഴുക
    3. ചത്ത് വീഴുക
  2. die in harness

    ♪ ഡൈ ഇൻ ഹാർനസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജോലിയിലിരിക്കുമ്പോൾ മരിക്കുക
  3. die the game

    ♪ ഡൈ ദ ഗെയിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. പോരാടി മരിക്കുക
  4. die in chess

    ♪ ഡൈ ഇൻ ചെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ചതുരംഗക്കരു
  5. dying

    ♪ ഡൈയിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആസന്നമരണ, ആസന്നമരണാവസ്ഥയിലായ, മാരകരോഗം ബാധിച്ച, മർക്ക, മരിക്കുന്ന
    3. നശിച്ചുകൊണ്ടിരിക്കുന്ന, ക്ഷയ, ക്ഷയി, ക്ഷിത, ക്ഷയിച്ച
    4. മരണ, അവസാനത്തേതായ, മരണസമയത്തേതായ, അന്ത്യം, അന്തിമം
    1. noun (നാമം)
    2. മരണപ്പെടൽ, മരിക്കൽ, മൃതിപ്പെടൽ, ജീവൻനിലയ്ക്കൽ, മരണം
  6. dying person

    ♪ ഡൈയിങ് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. മരണാസന്നൻ
  7. to die

    ♪ ടു ഡൈ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഥകഴിയുക
    3. മരണപ്പെടുക
    4. മരിക്കുക
  8. die

    ♪ ഡൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മരിക്കുക, മരണമടയുക, അന്തരിക്കുക, ചാകുക, ചാവുക
    3. ഇല്ലാതാകുക, കുറയുക, ശമിക്കുക, ശാന്തിക്കുക, അടങ്ങുക
    4. നിലയ്ക്കുക, പ്രവർത്തനരഹിതമാകുക, അദൃശ്യമാകുക, പ്രവർത്തനം നിലയ്ക്കുക, പ്രവർത്തനം നിന്നുപോകുക
    5. ചാകുക, കിട്ടാഞ്ഞ് ചാകുക, ആഗ്രഹിക്കുക, അഭിലഷിക്കുക, വാഞ്ഛിക്കുക
  9. die of

    ♪ ഡൈ ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തത്ഫലമായി മരിക്കുക, മരണത്തിനു കീഴടങ്ങുക, മരണമടയുക, ബാധിക്കുക, ഉണ്ടാകുക
  10. die from

    ♪ ഡൈ ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തത്ഫലമായി മരിക്കുക, മരണത്തിനു കീഴടങ്ങുക, മരണമടയുക, ബാധിക്കുക, ഉണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക