1. diet

    src:ekkurupShare screenshot
    1. noun (നാമം)
    2. പഥ്യാഹാരക്രമം, പഥ്യാഹാരം, പഥ്യം, പത്ഥ്യം, പാകം
    1. verb (ക്രിയ)
    2. നിർദ്ദിഷ്ടഭക്ഷണം കഴിക്കുക, പഥ്യമുറയനുസരിച്ചു ഭക്ഷണം കഴിക്കുക, ഭക്ഷണം ക്രമീകരിക്കുക, ഭക്ഷണച്ചിട്ട പാലിക്കുക, മെലിയുക
  2. diet

    ♪ ഡയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിയമനിർമ്മാണസഭ, സഭ, ആലോചനാസഭ, ജനപ്രതിനിധിസഭ, പ്രതിനിധിമഹാസഭ
  3. be on diet

    ♪ ബി ഒൺ ഡയറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തടികുറക്കാനായി ഭക്ഷണം ക്രമീകരിക്കുക
  4. balanced diet

    ♪ ബാലൻസ്ഡ് ഡയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സമികൃതാഹാരം
  5. regulated diet

    ♪ റെഗുലേറ്റഡ് ഡയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ക്രമീകൃതാഹാരരീതി
  6. starvation diet

    ♪ സ്റ്റാർവേഷൻ ഡയറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വിശപ്പകറ്റാൻ മാത്രമുള്ള ഭക്ഷണം
  7. diet

    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മേളനം, യോഗം, സഭായോഗം, കൂട്ടം, സഭ
    3. ഉപവാസം, അഭോജനം, നൊയമ്പ്, നോമ്പ്, നോൻപ്
    4. കാൺഗ്രസ്സ്, ജനപ്രതിനിധിസഭ, നിയമനിർമ്മാണസഭ, പാർലമെന്റ്. പ്രതിനിധിസഭ, കാര്യവിചാരസഭ
    5. ജനപ്രതിനിധിസഭ, നിയമനിർമ്മാണസഭ, കേന്ദ്രനിയമനിർമ്മാണസഭ, അധോമണ്ഡലം, ഉപരിമണ്ഡലം
    6. ഊണു്, ഭോജനം, ഭക്ഷണം, ശാപ്പാട്, സാപ്പാട്
  8. poor diet

    ♪ പുവർ ഡയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോഷണവെെകല്യം, പോഷകാഹാരക്കുറവ്, അപപോഷണം, അല്പഭക്ഷണം, ന്യൂനഭക്ഷണം
  9. be on a diet

    ♪ ബി ഒൺ എ ഡയറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിർദ്ദിഷ്ടഭക്ഷണം കഴിക്കുക, പഥ്യമുറയനുസരിച്ചു ഭക്ഷണം കഴിക്കുക, ഭക്ഷണം ക്രമീകരിക്കുക, ഭക്ഷണച്ചിട്ട പാലിക്കുക, മെലിയുക
  10. unhealthy diet

    ♪ അൻഹെൽത്തി ഡയറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോഷണവെെകല്യം, പോഷകാഹാരക്കുറവ്, അപപോഷണം, അല്പഭക്ഷണം, ന്യൂനഭക്ഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക