-
differ
♪ ഡിഫർ- verb (ക്രിയ)
-
different
♪ ഡിഫറന്റ്- adjective (വിശേഷണം)
-
difference
♪ ഡിഫറൻസ്- noun (നാമം)
-
different caste
♪ ഡിഫറന്റ് കാസ്റ്റ്- noun (നാമം)
- മറ്റൊരുജനുസ്സ്
-
difference engine
♪ ഡിഫറൻസ് എഞ്ചിൻ- noun (നാമം)
- 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബബേജ് കണ്ടുപിടിച്ച് കമ്പ്യൂട്ടർ
-
shade of difference
♪ ഷെയ്ഡ് ഓഫ് ഡിഫറൻസ്- noun (നാമം)
- അർത്ഥത്തിന്റെ സൂക്ഷ്മഭേദം
- സ്വൽപ വ്യത്യാസം
-
difference of caste
♪ ഡിഫറൻസ് ഓഫ് കാസ്റ്റ്- noun (നാമം)
- വൈജാത്യം
-
split the difference
♪ സ്പ്ലിറ്റ് ദ ഡിഫറൻസ്- verb (ക്രിയ)
- മധ്യനില കൈകൊണ്ട് തർക്കം തീർക്കുക
-
take a different view
♪ ടെയ്ക്ക് എ ഡിഫറന്റ് വ്യൂ- phrase (പ്രയോഗം)
- വ്യത്യസ്ത സമീപനം കൈക്കൊള്ളുക
- മറ്റുവിധത്തിൽ കരുതുക
-
differ from
♪ ഡിഫർ ഫ്രം- verb (ക്രിയ)