- noun (നാമം)
വഴക്ക്, ശണ്ഠ, ചെറിയ വഴക്ക്, ചെറിയ ശണ്ഠ, കലമ്പൽ
കലഹം, ചില്ലറക്കലഹം, വഴക്ക്, വാക്കുതർക്കം, കൂട്ടം
അഭിപ്രായഭിന്നത, അഭിപ്രായഭേദം, വിയോജിപ്പ്, വിമതത്വം, മതാന്തരം
അഭിപ്രായവ്യത്യാസം, ഭിന്നാഭിപ്രായം, മതാന്തരം, ഭിന്നനിലപാട്, മറം
അടിപിടി, കൂട്ടയടി, അഭിപ്രായഭേദം, വഴക്ക്, ശണ്ഠ