1. difference engine

    ♪ ഡിഫറൻസ് എഞ്ചിൻ
    src:crowdShare screenshot
    1. noun (നാമം)
    2. 19ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്ന ചാൾസ് ബബേജ് കണ്ടുപിടിച്ച് കമ്പ്യൂട്ടർ
  2. take a different view

    ♪ ടെയ്ക്ക് എ ഡിഫറന്റ് വ്യൂ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വ്യത്യസ്ത സമീപനം കൈക്കൊള്ളുക
    3. മറ്റുവിധത്തിൽ കരുതുക
  3. shade of difference

    ♪ ഷെയ്ഡ് ഓഫ് ഡിഫറൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. അർത്ഥത്തിന്റെ സൂക്ഷ്മഭേദം
    3. സ്വൽപ വ്യത്യാസം
  4. difference of caste

    ♪ ഡിഫറൻസ് ഓഫ് കാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വൈജാത്യം
  5. differ

    ♪ ഡിഫർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യത്യാസപ്പെടുക, വ്യത്യാസമുള്ളതാകുക, ഭിന്നമാകുക, ഭിന്നിക്കുക, ഭേദിക്കുക
    3. വിയോജിക്കുക, യോജിക്കാതിരിക്കുക, ഏറ്റുമുട്ടുക, അഭിപ്രായ സംഘട്ടനമുണ്ടാകുക, അഭിപ്രായഭിന്നതയുണ്ടാകുക
  6. split the difference

    ♪ സ്പ്ലിറ്റ് ദ ഡിഫറൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മധ്യനില കൈകൊണ്ട് തർക്കം തീർക്കുക
  7. difference

    ♪ ഡിഫറൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യത്യാസം, വ്യത്യസ്തത, ഭേദം, പ്രഭേദം, പ്രകാരം
    3. വിയോജിപ്പ്, അഭിപ്രായഭേദം, അഭിപ്രായഭിന്നത, വിമതി, യോജിപ്പില്ലായ്മ
    4. വ്യത്യാസം, ബാക്കി, വാക്കി, മിച്ചം, വാശി
  8. different

    ♪ ഡിഫറന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യത്യസ്തം, ഇതരമായ, പ്രത്യേകമായ, വിശേഷ, വേറിട്ട
    3. വ്യത്യസ്തമായ, ഊഹിത, മാറ്റംവരുത്തിയ, വെെകൃത, മാറ്റംവന്ന
    4. വ്യത്യസ്തമായ, ഇതരം, വേറെ, പര, അന്യമായ
    5. വ്യത്യസ്തമായ, അസാധാരണമായ, സാധാരണമല്ലാത്ത, നവ, നവീന
  9. different caste

    ♪ ഡിഫറന്റ് കാസ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മറ്റൊരുജനുസ്സ്
  10. differences

    ♪ ഡിഫറൻസസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിജാതീയത, അസാമ്യത, വെെജാത്യം, വ്യത്യാസം, പരത്വം
    3. അസാമ്യത, വെെജാത്യം, വ്യത്യാസം, പരത്വം, അന്വയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക