1. Differentiate

    ♪ ഡിഫറെൻഷിയേറ്റ്
    1. നാമം
    2. വ്യത്യാസലക്ഷണം
    1. ക്രിയ
    2. വേർതിരിക്കുക
    3. വിവേചിക്കുക
    4. വേർപെടുത്തുക
    5. സ്ഥാപിക്കുക
    6. വ്യത്യാസം കണ്ടുപിടിക്കുക
    7. വിവേചനം കാട്ടുക
  2. Partial differentiation

    ♪ പാർഷൽ ഡിഫറെൻഷിയേഷൻ
    1. നാമം
    2. അവകലനം
  3. Differential

    ♪ ഡിഫറെൻചൽ
    1. വിശേഷണം
    2. പ്രത്യേകമായ
    3. ഭേദസൂചകമായ
    4. താരതമ്യം കാണിക്കുന്ന
    5. വ്യത്യാസം കാണിക്കുന്ന
    1. നാമം
    2. ഏറ്റവും ചെറിയ സംഖ്യയേയോ വ്യത്യസത്തെയോ സംബന്ധിച്ച്
  4. Differentiation

    ♪ ഡിഫറെൻഷിയേഷൻ
    1. -
    2. വ്യതിരിക്തം
    1. നാമം
    2. അവകലനം
    1. ക്രിയ
    2. വേർതിരിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക