1. differential

    ♪ ഡിഫറൻഷ്യൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭേദസൂചനകമായ, വ്യത്യസ്ത, വിശേഷകമായ, വേറിട്ട, വേറേ
    3. പ്രത്യേകമായ, വ്യവച്ഛേദക, വേർതിരിച്ചു കാട്ടുന്ന, വേർതിരിക്കുന്ന, വ്യാവർത്തക
  2. differentiate

    ♪ ഡിഫറൻഷ്യേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർതിരിക്കുക, വ്യത്യാസലക്ഷണം പറയുക, വേർതിരിച്ചറിയുക, വേർതിരിച്ചു കാണിക്കുക, വിശേഷിപ്പിക്കുക
    3. വ്യത്യസ്തമാക്കുക, വിഭിന്നമാക്കുക, മാറ്റിനിർത്തുക, കൂട്ടത്തിൽനിന്നു പ്രത്യേകം തിരഞ്ഞെടുക്കുക, വേറിട്ടതാക്കുക
  3. differentiation

    ♪ ഡിഫറൻഷ്യേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വകഭേദം, തരഭേദം, പൃഥക്കരണം, വേർതിരിക്കൽ, അവകലനം
  4. partial differentiation

    ♪ പാർഷ്യൽ ഡിഫറൻഷിയേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. അവകലനം
  5. differentiate from

    ♪ ഡിഫറൻഷ്യേറ്റ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. താരതമ്യം ചെയ്യുക, താരതമ്യപ്പെടുത്തുക, ചേർത്തുപരിശോധിക്കുക, സാദൃശ്യപ്പെടുത്തുക, തുലനം ചെയ്ക
  6. differentiating

    ♪ ഡിഫറൻഷ്യേറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർതിരിച്ചു കാട്ടുന്ന, വ്യതിരിക്ത, പ്രഭേദക, പ്രത്യേകമായ, വേർതിരിച്ചു കാണാവുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക