- adjective (വിശേഷണം)
വളരെ സൂക്ഷ്മതയുള്ള, തെരഞ്ഞെക്കുന്നതിൽ വളരെ സൂക്ഷ്മത പുലർത്തുന്ന, തൃപ്തിപ്പെടുത്താൻ പ്രയാസമായ, തൃപ്തിപ്പെടുത്താൻ എളുതല്ലാത്ത, തൃപ്തിപ്പെടുത്താൻ വയ്യാത്ത
അഭിരുചിയുടെയും തെരഞ്ഞെടുക്കലിയും കാര്യത്തിൽ പ്രത്യേക ശ്രദ്ധയുള്ള, അതീവകൃത്യനിഷ്ഠയുള്ള, കണിശക്കാരനായ, കാര്യമില്ലാതെ ബഹളമുണ്ടാക്കുന്ന, ബഹളം കൂട്ടുന്ന