1. diffident

    ♪ ഡിഫിഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആത്മവിശ്വാസമില്ലാത്ത, ലജ്ജാലുവായ, ഒതുക്കമുള്ള, ലജ്ജാശീലമുള്ള, നാണംകുണുങ്ങിയായ
  2. diffidence

    ♪ ഡിഫിഡൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആത്മവിശ്വാസക്കുറവ്, ആത്മവിശ്വാസമില്ലായ്മ, നിർമ്മാനം, ഭയം, നാണം
  3. be diffident

    ♪ ബീ ഡിഫിഡന്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അറച്ചുപിന്മാറുക, പരിവർജ്ജിക്കുക, ഒഴിഞ്ഞുമാറുക, നാണംകുണുങ്ങുക, നാണിച്ചു ചുളുങ്ങിക്കൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക