1. diffuse

    ♪ ഡിഫ്യൂസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യാപിച്ച, പരിവീത, പ്രചരിച്ച, പരന്ന, പരാഗത
    3. പരന്ന, വാചാലമായ, അതിവിസ്തരമായ, നീട്ടിവലിച്ചുള്ള, പദബഹുലമായ
    1. verb (ക്രിയ)
    2. പരത്തുക, പ്രസരിപ്പിക്കുക, പ്രചരിപ്പിക്കുക, ആക്ഷേപിക്കുക, പ്രക്ഷേപിക്കുക
  2. diffusion

    ♪ ഡിഫ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസരിപ്പിക്കൽ, വ്യാപിപ്പിക്കൽ, വ്യാപകമാക്കൽ, വ്യാപനം, അന്തർവ്യാപനം
  3. diffusability

    ♪ ഡിഫ്യൂസബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഒന്നിച്ചുകലരുന്ന പദാർത്ഥങ്ങൾ തമ്മിലുള്ളസ്വയംവ്യാപനംമാൺ അന്തർവ്യാപനം
    3. അന്തർവ്യാപനത്വം
    4. വിസരണസ്വഭാവം
  4. diffusing

    ♪ ഡിഫ്യൂസിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചിതറുന്ന
  5. diffuse through

    ♪ ഡിഫ്യൂസ് ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കിനിയുക, ഊറിച്ചെല്ലുക, സുഷിരങ്ങളിലൂടെ നുഴഞ്ഞിറങ്ങുക, സർവ്വത്രവ്യാപിക്കുക, എങ്ങുമെത്തുക
    3. പരക്കുക, വ്യാപിക്കുക, നുഴഞ്ഞിറങ്ങുക, മിരലുക, കിനിഞ്ഞിറങ്ങുക
  6. be diffused through

    ♪ ബീ ഡിഫ്യൂസ്ഡ് ത്രൂ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യാപിക്കുക, ആസകലം വ്യാപിക്കുക, സർവ്വത്രവ്യാപിക്കുക, വിസർപ്പിക്കുക, എങ്ങുമെത്തുക
    3. നിറയുക, സർവ്വത്ര വ്യാപിക്കുക, എങ്ങുമെത്തുക, ആസകലം വ്യാപിക്കുക, എല്ലായിടത്തുമെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക