1. digs

    ♪ ഡിഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താമസസ്ഥലം, വിടുതി, വിടുതിവീട്, വാകവീട്, വാടകമുറികൾ
  2. dig a pit for

    ♪ ഡിഗ് എ പിറ്റ് ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കെണിയിലകപ്പെടുത്താൻ ശ്രമിക്കുക
  3. robbing by boring or digging

    ♪ റോബിംഗ് ബൈ ബോറിംഗ് ഓർ ഡിഗ്ഗിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കുഴിച്ചോ തുളച്ചോ മോഷ്ടിക്കൽ
  4. dig oneself in

    ♪ ഡിഗ് വൺസെൽഫ് ഇൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. സുരക്ഷിത സ്ഥാനത്തു പറ്റിക്കൂടുക
  5. dig one's own grave

    ♪ ഡിഗ് വൺസ് ഓൺ ഗ്രേവ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വയം ശവക്കുഴിതോണ്ടുക
    3. സ്വന്തം പ്രവർത്തികൊണ്ട് കുഴപ്പത്തിൽ ചാടുക
  6. dig grave of

    ♪ ഡിഗ് ഗ്രേവ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അധഃപതനത്തിനു കാരണമാക്കുക
  7. dig

    ♪ ഡിഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്ത്, ഉന്ത്, തോണ്ട്, വിലേഖനം, തോണ്ടൽ
    3. കുത്ത്, പരിഹാസം, കടുവ്യംഗം, വിജല്പം, കുത്തുവാക്ക്
    1. verb (ക്രിയ)
    2. കിളയ്ക്കുക, കുഴിക്കുക, കുഴികുത്തുക, കിളച്ചുമറിക്കുക, കൊത്തിക്കിളക്കുക
    3. കുഴിക്കുക, കുഴിച്ചെടുക്കുക, വെട്ടിക്കുഴിക്കുക, ഉത്ഖനം ചെയ്ക, മാന്തിപ്പുറത്തെടുക്കുക
    4. മാന്തിയെടുക്കുക, കുഴിച്ചെടുക്കുക, കുഴിച്ചിട്ട ശവത്തെ തോണ്ടിയെടുക്കുക, മൃതദേഹം കുഴിച്ചെടുക്കുക, കുഴിമാന്തി ശവം പുറത്തെടുക്കുക
    5. കുത്തുക, മുമ്പോട്ടുന്തുക, വിരൽകൊണ്ടു കുത്തുക, കുത്തുകൊടുക്കുക, ഉന്തുക
    6. കുഴിച്ചുനോക്കുക, മാന്തിനോക്കുക, ഗവേഷണം നടത്തുക, ചികഞ്ഞുനോക്കുക, ചുഴിഞ്ഞു നിരീക്ഷിക്കുക
  8. dig up

    ♪ ഡിഗ് അപ്പ്,ഡിഗ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മണത്തുനടക്കുക, മണപ്പിച്ചുനടക്കുക, മണം പിടിക്കുക, ഘ്രാണിക്കുക, മണത്തുകണ്ടുപിടിക്കുക
    1. phrasal verb (പ്രയോഗം)
    2. യാദൃച്ഛികമായി കണ്ടെത്തുക, ആകസ്മികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടെത്തുക, യദൃച്ഛയാ കൂട്ടിമുട്ടുക, യാദൃച്ഛികമായി കാര്യസിദ്ധിയുണ്ടാകുക
    3. കണ്ടുപിടിക്കുക, കണ്ടെത്തുക, കാല്പാടുപിന്തുടർന്നു പോയി കണ്ടുപിടിക്കുക, അനുധാവനംചെയ്തു പിടിക്കുക, അന്വേഷിച്ചുകണ്ടുപിടിക്കുക
    4. മണത്തു കണ്ടുപിടിക്കുക, കണ്ടുപിടിക്കുക, കള്ളം കണ്ടുപിടിക്കുക, കണ്ടെത്തുക, അനാച്ഛാദനം ചെയ്യുക
    5. വെളിച്ചത്തുകൊണ്ടുവരുക, വെളിച്ചത്താക്കുക, പുറത്തുകൊണ്ടുവരുക, വെളിപ്പെടുത്തുക, ശ്രദ്ധയിൽപ്പെടുത്തുക
    6. കണ്ടുപിടിക്കുക, കണ്ടെടുക്കുക, ചികഞ്ഞെടുക്കുക, കണ്ടെത്തുക, കുഴിച്ചെടുക്കുക
    1. verb (ക്രിയ)
    2. ഖനനം ചെയ്ക, ഉത്ഖനം ചെയ്യുക, പാറഖനനം നടത്തുക, പാറക്കല്ലു പൊട്ടിക്കുക, അകിഴുക
    3. കുഴിച്ചിട്ടതു മാന്തിയെടുക്കുക, കുഴിച്ചെടുക്കുക, മൃതദേഹം കുഴിച്ചെടുക്കുക, മാന്തിപ്പുറത്തെടുക്കുക, കുഴിമാന്തി ശവം പുറത്തെടുക്കുക
    4. മൃതദേഹം കുഴിച്ചെടുക്കുക, കുഴിച്ചിട്ട ശവത്തെ തോണ്ടിയെടുക്കുക, മാന്തിപ്പുറത്തെടുക്കുക, മറവുചെയ്ത ശവം മാന്തിയെടുക്കുക, കുഴിച്ചെടുക്കുക
    5. വെളിച്ചത്താക്കുക, മാന്തിയെടുക്കുക, മൃതദേഹം കുഴിച്ചെടുക്കുക, കുഴിച്ചെടുക്കുക, ഖനം ചെയ്യുക
    6. ഉത്ഖനംചെയ്യുക, കുഴിച്ചെടുക്കുക, മാന്തിയെടുക്കുക, മണ്ണുമാന്തി പുറത്തെടുക്കുക, വെളിപ്പെടത്തുക
  9. digging up

    ♪ ഡിഗിങ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഖനനം, ഉത്ഖനം, കുഴിക്കൽ, വേധനം, നിഖനം
  10. dig out

    ♪ ഡിഗ് ഔട്ട്,ഡിഗ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ചോർത്തിയെടുക്കുക, ക്ലേശിച്ചു മറ്റൊരാളിൽ നിന്നു നേടിയെടുക്കുക, മാന്തിയെടുക്കുക, പിഴിഞ്ഞെടുക്കുക, ഊറ്റിയെടുക്കുക
    1. phrasal verb (പ്രയോഗം)
    2. വെളിച്ചത്തുകൊണ്ടുവരുക, വെളിച്ചത്താക്കുക, പുറത്തുകൊണ്ടുവരുക, വെളിപ്പെടുത്തുക, ശ്രദ്ധയിൽപ്പെടുത്തുക
    1. verb (ക്രിയ)
    2. ഖനംചെയ്യുക, ഉത്ഖനംചെയ്യുക, കുഴിക്കുക, അകിഴുക, തുരക്കുക
    3. മട കുഴിക്കുക, മാളമുണ്ടാക്കുക, മണ്ണിൽ പുനമുണ്ടാക്കുക, തുരക്കുക, തുരങ്കംകുഴിക്കുക
    4. ചൂർന്നെടുക്കുക, മീണ്ടുക, ചൂന്നെടുക്കുക, പെരുവിരൽകൊണ്ടു കുത്തിയെടുക്കുക, കോരുളികൊണ്ടു തുരന്നെടുക്കുക
    5. കുഴിക്കുക, കുഴിച്ചെടുക്കുക, വെട്ടിക്കുഴിക്കുക, ഉത്ഖനം ചെയ്ക, മാന്തിപ്പുറത്തെടുക്കുക
    6. കണ്ടുപിടിക്കുക, കണ്ടെത്തുക, കണ്ടറിയുക, ഉള്ളറിയുക, തെളിയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക