1. digit

    ♪ ഡിജിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അക്കം, സംഖ്യ, എണ്ണം, തുക, പൂർണ്ണസംഖ്യ
    3. വിരൽ, വിരൾ, കെെവിരൽ, അംഗുലി, കരാംഗുലി
  2. digital

    ♪ ഡിജിറ്റൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അക്കത്തെക്കുറിച്ചുള്ള
  3. digital money

    ♪ ഡിജിറ്റൽ മണി
    src:crowdShare screenshot
    1. noun (നാമം)
    2. ഇന്റർനെറ്റിലൂടെ യൂണിറ്റ് കാർഡുപയോഗിച്ച് ഉൽപ്പന്നങ്ങൾ വാങ്ങുന്ന രീതി
  4. digital computer

    ♪ ഡിജിറ്റൽ കമ്പ്യൂട്ടർ
    src:crowdShare screenshot
    1. noun (നാമം)
    2. ഡിജിറ്റൽ രീതിയിലുള്ള വിവരങ്ങൾ വേണ്ട രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി അതിനെ പരിണാമക്രമം ചെയ്യുന്നതിനുള്ള കമ്പ്യൂട്ടർ
  5. opposable digit

    ♪ ഒപ്പോസബിൾ ഡിജിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തള്ളവിരൽ, കയ്യിലെ തള്ളവിരൽ അംഗുലം, അംഗുഷ്ഠം, അരേട്ടം, അപ്പൻവിരൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക