1. dignity

    ♪ ഡിഗ്നിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തസ്സ്, മഹത്ത്വം, പ്രതാപം, പ്രൗഢി, മഹിമ
    3. അന്തസ്സ്, ആത്മാഭിമാനം, ഐമാന്യം, അഭിമാനം, അഹങ്കാരം
    4. അന്തസ്സ്, ഉന്നതപദവി, വരാസനം, മാന്യസ്ഥാനം, അത്യുന്നതപദവി
  2. high dignity

    ♪ ഹൈ ഡിഗ്നിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നതപദവി
  3. below one's dignity

    ♪ ബിലോ വൺസ് ഡിഗ്നിറ്റി
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരാളുടെ നിലക്കും വിലക്കും കൊള്ളാത്ത
  4. add dignity to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മഹിമ വരുത്തുക, ഉന്നതപദവി നൽകുക, ബഹുമാനിക്കുക, ബഹുമാന്യസ്ഥാനം, ഉന്നതസ്ഥാനത്തു പ്രതിഷ്ഠിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക