അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
digress
♪ ഡൈഗ്രസ്
src:ekkurup
verb (ക്രിയ)
ശാഖാചംക്രമണം ചെയ്യുക, വഴി തെറ്റുക, നേർവഴി തെറ്റുക, വ്യതിചലിക്കുക, ഭ്രംശിക്കുക
digression
♪ ഡൈഗ്രഷൻ
src:ekkurup
noun (നാമം)
ശാഖാചംക്രമണം, വിചലനം, പ്രകൃതഭ്രംശം, വ്യതിചലനം, ഗതിമാറ്റം
digressive
♪ ഡൈഗ്രസീവ്
src:ekkurup
adjective (വിശേഷണം)
വളച്ചുകെട്ടിപ്പറയുന്ന, വാക്പ്രഞ്ചനംചെയ്യുന്ന, മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, വളഞ്ഞുതിരിഞ്ഞ, വക്രഗതിയായ
ശാഖാചംക്രമണം ചെയ്യന്ന, അടുക്കും ക്രമവുമില്ലാത്ത, വിഷയം വിട്ടു സവിസ്തരം സംസാരിക്കുന്ന, ചുറ്റിത്തിരിയുന്ന, വിഷയത്തിൽനിന്നു വ്യതിചലിച്ച
വാചാലമായ, ശബ്ദബാഹുല്യമുള്ള, വാവദൂക, പദസമൃദ്ധമായ, വാചാലതയുള്ള
പരോക്ഷമായ, വളച്ചുകെട്ടിപ്പറയുന്ന, കാടുകേറിയ, വളഞ്ഞരീതിയിലുള്ള, വക്രഗതിയിലുള്ള
പരന്ന, വാചാലമായ, അതിവിസ്തരമായ, നീട്ടിവലിച്ചുള്ള, പദബഹുലമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക