അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
dilate
♪ ഡൈലേറ്റ്
src:ekkurup
verb (ക്രിയ)
വിശാലമാക്കുക, വിസ്താരപ്പെടുത്തുക, വലുതാക്കുക, വികസിപ്പിക്കുക, വീർപ്പിക്കുക
വിവരിച്ചു പ്രതിപാദിക്കുക, വിസ്തരിച്ചു പറയുക, ഉപന്യസിക്കുക, വിസ്തരിക്കുക, കത്തിക്കയറുക
dilation
♪ ഡൈലേഷൻ
src:ekkurup
noun (നാമം)
വലുതാകൽ, വലുപ്പംകൂടൽ, വികസിക്കൽ, വികസനം, വ്യാപനം
വികാസം, വികസനം, വിപുലീകരണം, വർദ്ധനവ്, വളർമ്മ
dilatation
♪ ഡൈലറ്റേഷൻ
src:ekkurup
noun (നാമം)
വീക്കം, നീർ, നീര്, പുപ്ഫുസതാപനം, നീർക്കെട്ട്
dilated
♪ ഡൈലേറ്റഡ്
src:ekkurup
adjective (വിശേഷണം)
ചീർത്ത, വീർത്ത, സ്ഫാത, പ്രപീത, പ്രപീന
ഊതിവീർത്ത, വീർത്ത, ഊത്ത, ചീർത്ത, ഉച്ഛൂന
വീർത്ത, ചീർത്ത, സ്ഫാത, സ്ഫീത, വീങ്ങിയ
വീർത്ത, സ്ഫീത, വീങ്ങിയ, സ്ഫാത, ചീർത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക