1. dilute

    ♪ ഡൈല്യൂട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെള്ളംചേർത്ത, നേർമ്മയാക്കിയ, നേർമ്മപ്പെടുത്തിയ, വെള്ളം ചേർത്ത, കുഷിത
    1. verb (ക്രിയ)
    2. നേർമ്മയാക്കുക, വെള്ളം ചേർക്കുക, കടുപ്പം കുറയ്ക്കുക, ഓമ്പുക, കലർപ്പുകൂട്ടി വീര്യം കുറയ്ക്കുക
    3. വെള്ളം ചേർക്കുക, ദുർബ്ബലമാക്കുക, ദുർബ്ബലീകരിക്കുക, അയവു വരുത്തുക, ശക്തികുറയ്ക്കുക
  2. diluted

    ♪ ഡൈല്യൂട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നേർമ്മയാക്കിയ, നേർമ്മപ്പെടുത്തിയ, വെള്ളം ചേർത്ത, കുഷിത, വെള്ളംകൂട്ടിയ
  3. dilution

    ♪ ഡൈല്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘൂകരണം, മിതത്വം, അയവ്, ഇളവുചെയ്യൽ, ആശ്വാസം കൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക