1. dim

    ♪ ഡിം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മങ്ങിയ, പ്രകാശം കുറഞ്ഞ, നിറം മങ്ങിയ, നിറംകെട്ട, വെളിച്ചം മങ്ങിയ
    3. ഇരുണ്ട, ഇരുട്ടായ, അരണ്ട വെളിച്ചമുള്ള, വേണ്ടത്ര വെളിച്ചമില്ലാത്ത, നിഷ്പ്രകാശ
    4. അവ്യക്തമായ, അസ്പഷ്ട, അസ്ഫുട, അലക്ഷണ, വേർതിരിച്ചറിയാൻ കഴിയാത്ത
    5. മങ്ങിയ, അവ്യക്തമായ, കൃത്യതയില്ലാത്ത, അപൂർണ്ണമായ, വ്യക്തതയില്ലാത്ത
    6. വിഡ്ഢിയായ, മന്ദബുദ്ധിയായ, നിർബ്ബുദ്ധി, ബുദ്ധിയില്ലാത്ത, വിതാന
    1. verb (ക്രിയ)
    2. മങ്ങിക്കുക, പ്രകാശം കുറയ്ക്കുക, തിരി താഴ്ത്തുക, വിളക്കിന്റെ തിരി താഴ്ത്തുക, വെളിച്ചം കുറവാക്കുക
    3. മങ്ങുക, മങ്ങലേൽക്കുക, മായുക, നിറം മങ്ങുക, മന്ദിക്കുക
    4. മങ്ങിക്കുക, മങ്ങലേൽപ്പിക്കുക, കുറയ്ക്കുക, ചെറുതാക്കുക, കരിനിഴൽവീഴ്ത്തുക
  2. dimming

    ♪ ഡിമിങ്
    src:crowdShare screenshot
    1. noun (നാമം)
    2. മൂടൽ
  3. dim light

    ♪ ഡിം ലൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മങ്ങിയപ്രകാശം
  4. dim-witted

    ♪ ഡിം-വിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മന്ദബുദ്ധിയായ, വിഡ്ഢിയായ, നിർബ്ബുദ്ധി, ബുദ്ധിയില്ലാത്ത, വിതാന
  5. to grow dim

    ♪ ടു ഗ്രോ ഡിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. മങ്ങുക
  6. to make dim

    ♪ ടു മേക്ക് ഡിം
    src:crowdShare screenshot
    1. verb (ക്രിയ)
    2. മങ്ങിയതാക്കുക
  7. to cause dimness

    ♪ ടു കോസ് ഡിംനസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മങ്ങലുണ്ടാക്കുക
  8. dimness

    ♪ ഡിംനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൂഢത്വം, മൂഢത, മൗഢ്യം, സമ്മോഹം, മടയത്തം
    3. ഇരുട്ട്, ഇരുൾ, അന്ധകാരം, തമിസ്ര, ദിഗംബരം
    4. ഇരുൾ, ഇരുട്ട്, വൃത്രം, മയക്ക്, മൂടൽ
    5. അസ്പഷ്ടത, അസ്ഫുടത, അവ്യക്തത, വേർതിരിച്ചറിയാൻ പറ്റാത്ത അവസ്ഥ, നിശബ്ദത
  9. become dim

    ♪ ബികം ഡിം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മങ്ങുക, നിഷ്പ്രഭമാകുക, മന്ദിക്കുക, മരവിക്കുക, ജഡപ്രായമാകുക
  10. grow dim

    ♪ ഗ്രോ ഡിം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിറം ക്രമമായി കുറയുക, മങ്ങുക, നിറംമാറുക, നിറം പോകുക, നിറം മങ്ങുക
    3. കറുക്കുക, കറക്കുക, കറുകറുക്കുക, കരിമ്പിക്കുക, കറുപ്പുനിറമാകുക
    4. മങ്ങുക, മങ്ങലാകുക, മങ്ങിവരുക, ക്രമേണ മങ്ങുക, അവ്യക്തമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക