1. diminish

    ♪ ഡിമിനിഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറയുക, ചുരുങ്ങുക, ചെറുതാവുക, ലഘുവാകുക, ക്ഷയിക്കുക
    3. കുറയ്ക്കുക, കുറവുചെയ്യുക, കുറവുവരുത്തുക, ചുരുക്കുക, ചെറുതാക്കുക
    4. വിലയിടിച്ചു കാണിക്കുക, തരംതാഴ്ത്തുക, ചളിവാരിയെറിയുക, താഴ്ത്തിക്കെട്ടുക, താഴ്ത്തുക
  2. diminishing

    ♪ ഡിമിനിഷിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളവ്, ശക്തിയിലോ അളവിലോ ഉള്ള കുറവ്, പ്രശാന്തി, ശമനം, ശമഥം
    3. മിതമാക്കൽ, മിതപ്പെടുത്തൽ, ലഘൂകരണം, ക്രമീകരണം, ന്യൂനീകരണം
    1. verb (ക്രിയ)
    2. ക്ഷയിച്ചുവരുന്ന, ക്ഷയിച്ചുകൊണ്ടിരിക്കുന്ന, ക്ഷയി, ക്ഷയോന്മുഖ, പതന
  3. diminished

    ♪ ഡിമിനിഷ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിതമക്കപ്പെട്ട, ദുർബ്ബലപ്പെടുത്തപ്പെട്ട, ശക്തിക്ഷയിച്ച, ക്ഷത, കുറഞ്ഞ
    3. താണ, സന്ന, കുറവായ, കുറഞ്ഞ അളവിലുള്ള, താഴ്ന്ന
    4. ദുർല്ലഭമായ, ഞെരുക്കമുള്ള, ദരിദ്രം, എളുപ്പത്തിൽ ലഭിക്കാത്ത, പരിമിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക