1. din

    ♪ ഡിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരമ്പൽ, ഒച്ച, അരവം, അരവ്, ആരവം
    1. verb (ക്രിയ)
    2. പ്രബോധിപ്പിക്കുക, മനസ്സിൽ ക്രമേണ കടത്തുക, മനസ്സിൽ പടിപടിയായി കടത്തുക, വീണ്ടും വീണ്ടും പറഞ്ഞു മനസ്സിലാക്കുക, ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുക
    3. ഉച്ചത്തിൽ പറയുക, ചെവിടടയ്ക്കും വിധം ശബ്ദിക്കുക, ശബ്ദഘോഷം മുഴക്കുക, ഉറക്കെ ലഡായിക്കുക, ശബ്ദമുണ്ടാക്കുക വലിയ ശബ്ദം പുറപ്പെടുവിക്കുക
  2. din into

    ♪ ഡിൻ ഇൻടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സിൽ പതിപ്പിക്കുക, മനസ്സിൽ കടത്തുക, മണ്ടയിൽ കടത്തുക, നിവേശിപ്പിക്കുക, ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുക
    3. ഊന്നിപ്പറയുക, ഊന്നുക, പ്രത്യേകശക്തി കൊടുത്തു പറയുക, ദൃഢപ്പെടുത്തുക, പ്രാധാന്യം കല്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക