1. dine in

    ♪ ഡൈൻ ഇൻ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അകത്തു ഇരുന്നു ഭക്ഷണം കഴിക്കുക
  2. co-dining

    ♪ കോ-ഡൈനിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒപ്പമിരുന്ന് ഭക്ഷണം കഴിക്കുന്ന
  3. dining room

    ♪ ഡൈനിങ് റൂം
    src:crowdShare screenshot
    1. noun (നാമം)
    2. വീട്ടിലെ ഭക്ഷണമുറി
  4. dine

    ♪ ഡൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊണുകഴിക്കുക, അത്താഴമുണ്ണുക, അത്താഴം കഴിക്കുക, രാത്രിഭക്ഷണം കഴിക്കുക, ഭക്ഷിക്കുക
    3. ഭക്ഷണം കഴിക്കുക, ഉണ്ണുക, പതിവായി ഭക്ഷിക്കുക, ഭക്ഷണമാക്കുക, അത്താഴവിരുന്നിൽ പങ്കെടുക്കുക
  5. dining table

    ♪ ഡൈനിങ് ടേബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷണ മേശ
  6. dining hall

    ♪ ഡൈനിങ് ഹോൾ
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷണമുറി
  7. dining car

    ♪ ഡൈനിങ് കാർ
    src:crowdShare screenshot
    1. noun (നാമം)
    2. തീവണ്ടിയിലെ ഭക്ഷണം കഴിക്കൽ
  8. dine on

    ♪ ഡൈൻ ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സദ്യയുണ്ണുക, ഭക്ഷിക്കുക, ഭക്ഷണം കഴിക്കുക, ഉണ്ണുക, യഥേഷ്ടം ഭക്ഷിക്കുക
  9. wine and dine

    ♪ വൈൻ ആൻഡ് ഡൈൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തുഷ്ടി വരുത്തുക, ഉപചരിക്കുക, സൽക്കരിക്കുക, തൃപ്തിപ്പെടുത്തുക, സമൃദ്ധമായി തിന്നാനും കുടിക്കാനും കൊടുക്കുക
    3. സൽക്കരിക്കുക, സ്വീകരിക്കുക, മിനവുക, ഉപചരിക്കുക, പേണുക
    4. വിരുന്ന് നല്കുക, ഔദ്യോഗികവിരുന്നു നൽകുക, സദ്യനടത്തുക, സദ്യകൊടുക്കുക, സൽക്കരിക്കുക
    5. സത്കരിക്കുക, വിരുന്നൂട്ടുക, ചെലവു ചെയ്യുക, വാങ്ങിക്കൊടുക്കുക, ഉപചരിക്കുക
    6. വിരുന്നുകാരുണ്ടാവുക, സത്കരിക്കുക, അതിഥിസത്കാരം നടത്തുക, ആതിഥ്യമരുളുക, ഉപചാരപൂർവ്വം സ്വീകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക