1. dip

    ♪ ഡിപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മുങ്ങൽ, പ്ലവം, നീന്തൽ, പ്ലവനം, നീച്ചൽ
    3. മുക്ക്, മുക്കൽ, നിമഞ്ജനം, ആമജ്ജനം, ഗാഹം
    4. ഉപദംശം, ഗുണം, മസാലച്ചാറ്, മസാലക്കൂട്ട്, തൊട്ടുകൂട്ടാൻ
    5. ചരിവ്, ഇറക്കം, ചായ്വ്, വഴുവൽ, ചരിച്ചിൽ
    6. താഴ്ച, കുറവ്, താഴൽ, ചുരുങ്ങൽ, ന്യുനത്വം
    1. verb (ക്രിയ)
    2. മുക്കുക, വെള്ളത്തിൽ മുക്കുക, വെള്ളത്തിൽ താഴ്ത്തുക, നിമഞ്ജനം ചെയ്യുക, നിമജ്ജിപ്പിക്ക
    3. മുങ്ങുക, താഴുക, ആഴുക, ആണ്ടുപോകുക, ആഴ്ന്നുമുങ്ങുക
    4. താഴുക, കുറയുക, ലഘുവാകുക, വീഴുക, ഇടിയുക
    5. ഇറങ്ങുക, ചരിഞ്ഞിരിക്കുക, കീഴോട്ടു ചരിഞ്ഞിരിക്കുക, താഴോട്ടു ചായ്വുണ്ടാകുക, ഇറക്കമായിരിക്കുക
    6. താഴ്ത്തുക, പ്രകാശം കുറയ്ക്കുക, മങ്ങിക്കുക, തിരിതാഴ്ത്തുക, വെളിച്ചത്തിന്റെ തീവ്രത കുറയ്ക്കുക
  2. dip-net

    ♪ ഡിപ്പ്-നെറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചീനവല
  3. sheep-dip

    ♪ ഷീപ്പ്-ഡിപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ആടിനെ കുളിപ്പിക്കൽ
    3. അജലേപനം
  4. skinny dip

    ♪ സ്കിന്നി ഡിപ്
    src:crowdShare screenshot
    1. noun (നാമം)
    2. നഗ്നക്കുളി
  5. dip into one's pocket

    ♪ ഡിപ്പ് ഇൻടു വൺസ് പോക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം പോക്കറ്റിൽ നിന്ൻ ചെലവുചെയ്യുക
  6. dipping

    ♪ ഡിപ്പിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴ്പോട്ടുള്ള, അധോഗാമിയായ, താഴോട്ടുള്ള, അവകൂടാര, കീഴോട്ടുള്ള
    3. ചരിഞ്ഞ, ചെരിഞ്ഞ, ചരിവുള്ള, പ്രവചണ, കീഴ്പ്പോട്ടു ചരിഞ്ഞ
  7. take a dip

    ♪ ടെയ്ക്ക് എ ഡിപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നീന്തുക, പ്ലവിക്കുക, കുളിക്കുക, ആറാടുക, നീരാടുക
    3. കുളിക്കുക, മുങ്ങിങ്ങിക്കുളിക്കുക, വെള്ളത്തിൽ മുങ്ങുക, നീന്തുക, നീന്താൻ പോകുക
  8. dip into

    ♪ ഡിപ്പ് ഇൻടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ദ്രുതഗതിയിൽ കണ്ണോടിക്കുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
    3. ദ്രുതഗതിയിൽ കണ്ണോടിക്കുക, തെരുതെരെ ഏടുകൾ മറിക്കുക, ആകാംക്ഷയോടെ പുസ്തകത്തിൽ ഓട്ടപ്രദക്ഷിണം നടത്തുക, ഓടിച്ചുനോക്കുക, താളുകൾ മറിച്ചുനോക്കുക
    1. verb (ക്രിയ)
    2. വായിക്കുക, ശ്രദ്ധാപൂർവ്വം വായിക്കുക, പാരായണം ചെയ്യുക, പഠിക്കുക, ചുഴിഞ്ഞുനോക്കുക
    3. മറിച്ചുനോക്കുക, സ്പർച്ചുപോവുക, ഓടിച്ചുനോക്കുക, ഓടിച്ചുവായിക്കുക, കണ്ണോടിക്കുക
    4. കെെവയ്ക്കുക, അരക്കെെനോക്കുക, നേരമ്പോക്കിൽ ഏർപ്പെടുക, ഇറങ്ങുക, പരീക്ഷിച്ചുനോക്കുക
    5. കണ്ണോടിക്കുക, താളുകൾ മറിച്ച് ഓടിച്ചു വായിക്കുക, ക്രമം വിട്ട് അങ്ങിങ്ങായി വായിക്കുക, തിരക്കിൽവായിക്കുക, ഒന്നുകണ്ണോടിക്കുക
    6. കളിക്കുക, നല്ലതുപോലെ അറിയാൻ പാടില്ലാത്ത പണി ചെയ്യാൻ തുനിയുക, കെെവയ്ക്കുക, പയറ്റിനോക്കുക, നേരമ്പോക്കിലേർപ്പെടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക