1. diplomacy

    ♪ ഡിപ്ലോമസി
    src:ekkurupShare screenshot
    1. noun (നാമം)
    2. നയതന്ത്രം, രാജ്യതന്ത്രം, ഭരണതന്ത്രം, നയം, ഭരണജ്ഞത
    3. നയം, നയതന്ത്രം, തന്ത്രം, നയകോവിദത്വം, നയോപായം
  2. gunboat diplomacy

    ♪ ഗൺബോട്ട് ഡിപ്ലോമസി
    src:crowdShare screenshot
    1. verb (ക്രിയ)
    2. വ്യവസ്ഥകൾ ബലപ്രയോഗത്തിലൂടെ മറ്റുരാജ്യങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കുക
  3. dollar diplomacy

    ♪ ഡോളർ ഡിപ്ലോമസി
    src:crowdShare screenshot
    1. noun (നാമം)
    2. രാഷ്ട്രീയശക്തി വർദ്ധിപ്പിക്കാൻ സാമ്പത്തിക നയങ്ങളുപയോകിക്കുന്ന തന്ത്രം
  4. shuttle diplomacy

    ♪ ഷട്ടിൾ ഡിപ്ലോമസി
    src:ekkurupShare screenshot
    1. noun (നാമം)
    2. മാധ്യസ്ഥ്യം, മധ്യസ്ഥത, നടുത്തീർപ്പ്, മദ്ധ്യസ്ഥതീരുമാനം, മദ്ധ്യസ്ഥചർച്ച നടത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക