- 
                    Diplomat♪ ഡിപ്ലമാറ്റ്- നാമം
- 
                                രാജ്യതന്ത്രപ്രതിനിധി
- 
                                സ്ഥാനപതി
- 
                                നയജ്ഞൻ
- 
                                നയതന്ത്രജ്ഞൻ
- 
                                നയകുശലൻ.
 
- 
                    Diplomatic♪ ഡിപ്ലമാറ്റിക്- വിശേഷണം
- 
                                നിയമന്ത്രപരമായ
- 
                                നയതന്ത്രപരമായ
- 
                                ഭൂതകാര്യവിഷയിയായ
- 
                                നയതന്ത്രജ്ഞതയുള്ള
- 
                                മൂലരൂപത്തെ അതേപടി പകർത്തുന്ന
 
- 
                    Diplomatic relations♪ ഡിപ്ലമാറ്റിക് റീലേഷൻസ്- നാമം
- 
                                നയതന്ത്രബന്ധം