1. diplomat

    ♪ ഡിപ്ലോമാറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നയതന്ത്രജ്ഞൻ, രാജ്യതന്ത്രജ്ഞൻ, അംബാസഡർ, നയകൻ, നയവാൻ
  2. diplomatic

    ♪ ഡിപ്ലോമാറ്റിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നയതന്ത്രപരമായ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ സംബന്ധിച്ച, നയതന്ത്രകാര്യാലയത്തെ സംബന്ധിച്ച, രാജ്യതന്ത്രത്രിനിധി കാര്യാലയത്തെ സംബന്ധിച്ച, സ്ഥാനപതിയെ സംബസ്ഥിച്ച
    3. നയമുള്ള, നയതന്ത്രമുള്ള, കലിംഗ, തന്ത്രശാലിയായ, നയകോവിദ
  3. diplomatic relations

    ♪ ഡിപ്ലോമാറ്റിക് റിലേഷൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. നയതന്ത്രബന്ധം
  4. diplomats

    ♪ ഡിപ്ലോമാറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നയതന്ത്രദൗത്യസംഘം, പ്രതിനിധിസംഘം, നിയുക്തസംഘം, ദൗത്യസംഘം, പ്രതിധിധിസംഘം
  5. diplomatic mission

    src:ekkurupShare screenshot
    1. noun (നാമം)
    2. നയതന്ത്രദൗത്യസംഘം, പ്രതിനിധിസംഘം, നിയുക്തസംഘം, ദൗത്യസംഘം, പ്രതിധിധിസംഘം
    3. പ്രതിനിധിസംഘം, നിവേദകസമിതി, ദൗത്യസംഘം, നിവേദകസംഘം, നിയുക്തജനം
    4. നിവേദകസംഘം, ദൗത്യസംഘം, നിയുക്തജനം, നിയുക്തസംഘം, നിയുക്തി
    5. സ്ഥാനപതി, സ്ഥാനാപതി, നയതന്ത്രപ്രതിനിധി, ദൂതൻ, ചാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക