1. dire

    ♪ ഡൈയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭീഷണമായ, ഉഗ്രമായ, ഭയാനകമായ, ഘോരമായ, കരാളമായ
    3. അടിയന്തരമായ, ഉടൻവേണ്ടുന്ന, ഗത്യന്തരമില്ലാത്ത, അത്യാവശ്യമായ, ഉടനെശ്രദ്ധിക്കേണ്ടതായ
    4. ഉഗ്രമായ, വിപൽസൂചനനൽകുന്ന, അശുഭസൂചകമായ, അമംഗളസൂചകമായ, ഇരുണ്ട
    5. ഭയങ്കരമായ, ഭയജനകമായ, ഭയാത്ഭുതമിശ്രമായ വികാരമുളവാക്കുന്ന, ഭീതിജനകമായ, ഭയഭീതിയുണർത്തുന്ന
  2. direful

    ♪ ഡൈയർഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിദ്വേഷപരമായ, പേടിയുണ്ടാക്കുന്ന, ഭീഷണിയുടെ രൂപത്തിലുള്ളദ്രോഹബുദ്ധിയായ, ഭയപ്പെടുത്തുന്ന, ആപൽസൂചനകമായ
    3. ദാരുണം, ഘോരം, ദുഃഖപ്രദം, വിപൽക്കരം, വിനാശകരം
    4. അമംഗളമായ, അമംഗളസൂചനകമായ, അകല്യ, അകല്യാണ, അകാല്യ
    5. ആപത്കരമായ, ആപത്ഗ്രസ്തമായ, വിപന്ന, വിനാശകരമായ, വിപത്കരമായ
    6. ദോഷപൂർവ്വകമായ, നിർഭാഗ്യകരം, അശ്രീ, മംഗളമല്ലാത്ത, അശുഭം
  3. dire awful

    ♪ ഡൈയർ ഓഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇരുണ്ട, കറുത്ത, ദുഃഖപര്യവസായിയായ, പരിതാപകരമായ, ദുഃഖപ്രദം
  4. be in dire straits

    ♪ ബി ഇൻ ഡയർ സ്ട്രെയിറ്റ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സാമ്പത്തിക പ്രയാസമനുഭവിക്കുക, സാമ്പത്തികബുദ്ധിമുട്ടുണ്ടാകുക, സാമ്പത്തികായി ഞെരുങ്ങുക, സാമ്പത്തികഞെരുക്കം ഉണ്ടാകുക, ഗതികേടിലാകുക
  5. dire straits

    ♪ ഡൈയർ സ്ട്രെയിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഘടം, വെെകൃത്യം, ദുർഘടാവസ്ഥ, കഷ്ടസ്ഥിതി, ഗതി
    3. പരമദാരിദ്ര്യം, ദാരിദ്ര്യം, പരവശത, ഇല്ലായ്മ, നിസ്വത
    4. കഷ്ടപ്പാട്, ക്ലേശം, അവശത, കഷ്ടം, വിഷമം
    5. വിഷമസ്ഥിതി, വിഷമഘട്ടം, ദ്വിപക്ഷം, ഞെരുക്കം, വഴിയാധാരം
    6. പ്രതിസന്ധിഘട്ടം, അടിയന്തര സാഹചര്യം, ആകസ്മികാഗമം, ആപൽസന്ധി, ഉത്കണ്ഠ നിറഞ്ഞ വേള
  6. mare's nest dire straits

    ♪ മെയേഴ്സ് നെസ്റ്റ് ഡയർ സ്ട്രെയിറ്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, വിഷമസ്ഥിതി, പ്രതിസന്ധി, വെട്ട്, കഷ്ടസ്ഥിതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക